KERALAM'മുനമ്പം മനുഷ്യരുടെ വിഷയമാണ്, അല്ലാതെ ദൈവത്തിന്റെ വിഷയമല്ല'; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും; മുനമ്പം നിവാസികളുടെ ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീര്‍മഹാരാജ് ഭദ്രാനന്ദ്ജിസ്വന്തം ലേഖകൻ1 Nov 2024 8:08 AM IST